ശംഖുമുഖത്ത് വന്‍ കടലേറ്റം; നിരവധി വീടുകള്‍ അപകടഭീതിയില്‍

തിരുവനന്തപുരം: ശംഖുമുഖം തീരപ്രദേശങ്ങളില്‍ ശക്തമായ കടലേറ്റം. ശംഖുമുഖത്തിലെ പടിക്കെട്ടുകളും റോഡും പൂര്‍ണമായി തകര്‍ന്നു. ബുധനാഴ്ചയുണ്ടായ ശക്തമായ വന്‍ തിരയടിയിലാണ് നാശനഷ്ടം ഉണ്ടായത്.

റോഡിന്റെ ഒരു ഭാഗം നേരത്തെ കടലേറ്റത്തില്‍ തകര്‍ന്നിരുന്നു . ഇവിടെ കമ്പിവേലി സ്ഥാപിച്ച് ഗതാഗതം ഒരു വശത്തുകൂടി മാത്രമാണ് അനുവദിച്ചിരുന്നത്. അതേസമയം വിനോദ സഞ്ചാരികള്‍ക്ക് ഇരിക്കാനായെരുക്കിയ പടവുകളും മുക്കാല്‍ ഭാഗം കടലേറ്റത്തില്‍ തകര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News