ക്രൂരത: കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ ബാലികയെ കൊവിഡ് രോഗി പീഡിപ്പിച്ചു

ദില്ലി: ദില്ലിയില്‍ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ബാലികയെ മറ്റൊരു കൊവിഡ് രോഗി പീഡിപ്പിച്ചു.

സൗത്ത് ദില്ലിയിലെ ഛത്താര്‍പുരില്‍ ജൂലൈ 15 രാത്രിയിലായിരുന്നു സംഭവം.

രാത്രിയില്‍ ശുചിമുറിയില്‍ പോകുമ്പോള്‍ പതിനാലുകാരിയെ പീഡിപ്പിക്കുകയായിരുന്നു. 19 കാരനായ പ്രതിയേയും അയാളുടെ കൂട്ടാളിയേയും പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News