കെ മുരളീധരനോട് നിരീക്ഷണത്തില്‍ പോകാന്‍ കളക്ടറുടെ നിര്‍ദേശം; കൊവിഡ് ടെസ്റ്റ് നടത്തണം

കോഴിക്കോട്: കെ മുരളീധരനോട് നിരീക്ഷണത്തില്‍ പോകാന്‍ കോഴിക്കോട് ജില്ലാ കളക്ടറുടെ നിര്‍ദേശം. മുരളീധരന്‍ പങ്കെടുത്ത ഒരു വിവാഹച്ചടങ്ങിലെ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് ടെസ്റ്റ് നടത്താനും മുരളീധരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News