സഭാ സമ്മേളനം മാറ്റിയത് പ്രതിപക്ഷത്തോട് കൂടി ആലോചിച്ചിട്ടെന്ന് മന്ത്രി എ കെ ബാലൻ

സഭാ സമ്മേളനം മാറ്റിയത് പ്രതിപക്ഷത്തോട് കൂടി ആലോചിച്ചിട്ടെന്ന് മന്ത്രി എ.കെ ബാലൻ.

ഇപ്പോൾ പ്രതിപക്ഷം ചെയ്യുന്നത് അന്തസ്സിന് നിരക്കുന്നതല്ല. അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിക്കാൻ ഞങ്ങൾക്ക് തടസമില്ല. രോഗ വ്യാപന സാധ്യതയുള്ളതിനാലാണ് സമ്മേളനം മാറ്റിയതെന്നും മന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here