ഐപിഎല്‍ ട്വന്റി-20 സെപ്തംബര്‍ 19 മുതല്‍ യുഎഇയില്‍

കൊവിഡ് പ്രതിസന്ധിയില്‍ നീണ്ട ഐ.പി.എല്‍ ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് സെപ്്റ്റംബര്‍ 19 മുതല്‍ യുഎഇയില്‍ നടത്താന്‍ ധാരണ.

നവംബര്‍ എട്ടിനാണ് ഫൈനല്‍.

അടുത്ത ആഴ്ച ചേരുന്ന ഐപിഎല്‍ ഗവേര്‍ണിങ് മീറ്റിങ്ങില്‍ ഷെഡ്യൂള്‍ തീരുമാനിക്കും. ഐപിഎല്‍ മത്സരങ്ങള്‍ ഈ വര്‍ഷം നടന്നില്ലെങ്കില്‍ ബിസിസിഐക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാവുമെന്നതിനാലാണ് ടൂര്‍ണമെന്റ് ഇന്ത്യയ്ക്ക് പുറത്ത് നടത്താന്‍ ബിസിസിഐ തയ്യാറായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News