ബിജെപി സംസ്ഥാന കമ്മറ്റി ക്ഷണിതാവിന്റെ മകന്റെ റേഷന്‍കടയില്‍ അരി അളവില്‍ കുറച്ചു നല്‍കുന്നു #WatchVideo

റേഷനരി അളവില്‍ കുറച്ചു നല്‍കുന്നതായി പരാതി. തിരുവനന്തപുരം പാറശ്ശാല നടുത്തോട്ടം വാര്‍ഡിലെ 535-ാം നമ്പര്‍ റേഷന്‍ കടക്കെതിരെയാണ് ഉപഭഭോക്താക്കള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ബിജെപി സംസ്ഥാന കമ്മറ്റിയിലെ ക്ഷണിതാവായ ബാലചന്ദ്രന്‍ പാറശ്ശാലയുടെ മകന്റെ പേരിലുള്ളതാണ് റേഷന്‍കട.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here