ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് 6,785 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.
ഇതോടെ തമിഴ്നാട്ടിലെ രോഗബാധിതരുടെ എണ്ണം 1,99,749 ആയി ഉയര്‍ന്നു. ഇന്ന് 88 പേര് കൊവിഡ് ബാധമൂലം മരിച്ചു. ചെന്നൈയില്‍ മാത്രം ഇന്ന് 1299 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
3320 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധമൂലം ജീവന് നഷ്ടപ്പെട്ടത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here