തൃശ്ശൂര്‍ ജില്ലയിൽ പുതുതായി 30 വാർഡ്/ഡിവിഷനുകളിൽ കൂടി കണ്ടയിമെന്റ് സോൺ നിയന്ത്രണം

തൃശ്ശൂര്‍ ജില്ലയിൽ പുതുതായി 30 വാർഡ്/ഡിവിഷനുകളിൽ കൂടി കണ്ടയിമെന്റ് സോൺ നിയന്ത്രണം ഏര്‍പ്പെടുത്തി.

എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ 7 ആം വാർഡ്,

പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ 7 ആം വാർഡ്,

വല്ലച്ചിറ ഗ്രാമപഞ്ചായത്തിലെ 14ാം വാർഡ്,

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ 9,12, 13 വാർഡുകൾ,

ചേർപ്പ് ഗ്രാമപഞ്ചായത്തിലെ 17, 18 വാർഡുകൾ,

വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെ 3, 10, 11 വാർഡുകൾ,

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ 2, 17, 18 വാർഡുകൾ,

വരന്തരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 4, 13 വാർഡുകൾ ,

അളഗപ്പനഗർ ഗ്രാമപഞ്ചായത്തിലെ 11ാം വാർഡ്,

ആളൂർ ഗ്രാമപഞ്ചായത്തിലെ 17ാം വാർഡ്,

നെൻമണിക്കര ഗ്രാമപഞ്ചായത്തിലെ 7 ആം വാർഡ്,

ചാലക്കുടി നഗരസഭയിലെ 1, 4, 19, 20, 21 ഡിവിഷനുകൾ,

പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ 12ാം വാർഡ്,

അവിണിശ്ശേരി ഗ്രാമപഞ്ചായത്തിലെ 13ാം വാർഡ്,

എറിയാട് ഗ്രാമപഞ്ചായത്തിലെ 1, 8, 22, 23 വാർഡുകൾ എന്നിവയാണ് പുതുതായി കണ്ടെയ്ൻമെൻറ് സോണുകളാവുന്നത്.

രോഗപ്പകർച്ചാ ഭീഷണി കുറഞ്ഞതിനെ തുടർന്ന് എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ 11ാം വാർഡ്, കുന്നംകുളം നഗരസഭയിലെ 7,8 ഡിവിഷനുകൾ എന്നിവയെ കണ്ടയിമെന്റ് സോൺ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി.

നേരത്തെ പ്രഖ്യാപിച്ച കണ്ടയിമെന്റ് സോണുകളിൽ നിയന്ത്രണം തുടരും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here