കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മകളും മരിച്ചു; കൊവിഡ് പരിശോധനാ ഫലം ഇന്ന് വരും

കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മകളും മരിച്ചു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ഷാഹിദ (50) ആണ് മരിച്ചത്.

ഷാഹിദ അർബുദ ചികിൽസയിലായിരുന്നു, കൊവിഡ് പരിശോധനാ ഫലം ഇന്ന് വരും.

മാതാവ് റുഖിയയ്ക്ക് മരണശേഷം നടന്ന പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News