ജൂലൈ 28ന് ചേരാനിരുന്ന എല്‍ഡിഎഫ് യോഗം മാറ്റി

തിരുവനന്തപുരത്ത് 28 ന് ചേരാനിരുന്ന എൽ ഡി എഫ് യോഗം മാറ്റി വച്ചു.

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് യോഗം മാറ്റിയ തെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പും, ആനുകാലിക രാഷ്ട്രീയ സംഭവങ്ങളും ചർച്ച ചെയ്യാനായിരുന്നു യോഗം വിളിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News