പ്ലാസ്മാദാനവുമായി വീണ്ടും ധാരാവി മാതൃകയാകുന്നു

മുംബൈയിലെ കോവിഡ് ബാധിതർക്ക് ആശ്വാസമേകാൻ പ്ലാസ്മാദാനവുമായി ധാരാവി മാതൃകയാകുന്നു.

പ്ലാസ്മാദാനത്തിന് കോവിഡ് രോഗമുക്തരായവർ മുംബൈയിൽ മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് ധാരാവിയിലെ നാനൂറിലധികം പേർ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News