മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി ഇരുപത് ലക്ഷത്തി ആയിരത്തി ഇരുനൂറ്റി അറുപത്താറു രൂപ സമാഹരിച്ച്ഡി.വൈ.എഫ്.ഐ.
ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മറ്റിയാണ് പണം സമാഹരിച്ചത്.റീസൈക്കിൾ കേരളപദ്ധതിയിലൂടെയാണ് പണ സമാഹരണം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here