കോഴിക്കോട് ജില്ല ഇന്ന് പൂർണ്ണ മായും അടച്ചിടും

കോഴിക്കോട് ജില്ലയിൽ സമ്പൂർണ്ണ ലോക്ഡൗൺ ഞായറാഴ്ചകളിൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ല ഇന്ന് പൂർണ്ണ മായും അടച്ചിടും.

സമ്പർക്ക കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അതിവ ജാഗ്രതയിലാണ് ജില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News