കേരളത്തില്‍ ബിജെപി കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ട്; ഇടതു മുന്നണിയെ തോല്‍പ്പിക്കാന്‍ വിശാല സഖ്യത്തിനു ശ്രമമെന്ന് കോടിയേരി

തിരുവനന്തപുരം: ബിജെപിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തമ്മിലുള്ള ഒളിച്ചുകളിക്ക് വെള്ള പൂശാനാണ് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി  രംഗത്തെത്തിയിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

കേരളത്തിൽ എൽ ഡി എഫിന്റെ തുടർഭരണം ഇല്ലാതാക്കാൻ കോൺഗ്രസും ബിജെപി യും ചേർന്നുള്ള വിശാല സഖ്യത്തിനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമാണ് ജമാഅത്തെ ഇസ്ളാമിയുമായും, എസ്ഡി പി ഐയുമായും കോൺഗ്രസ്സ് കൂട്ടുകെട്ടുണ്ടാക്കുന്നതെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News