കോട്ടയത്ത് ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ മൃതദേഹം തടഞ്ഞ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ: വിഷയത്തില്‍ ജിനേഷ് പിഎസ് എഴുതിയ കുറിപ്പ്: എന്റെ പൊന്നു സുഹൃത്തുക്കളെ, വൈദ്യുതി ശ്മശാനത്തില്‍ കോവിഡ് മൂലം മരിച്ച ഒരാളുടെ സംസ്‌കാരം തടയുന്നത് വല്ലാത്ത ക്രൂരതയാണ്. കോട്ടയത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ വ്യസനമുണ്ട്. കോവിഡ് പകരുന്നത് വൈറസ് ബാധയുള്ള ഒരാള്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന സ്രവങ്ങള്‍ നമ്മുടെ ശരീരത്തില്‍ എത്തുമ്പോഴാണ്. ഒരു മൃതശരീരവും തുമ്മില്ല, ചുമയ്ക്കില്ല. മൃത ശരീരത്തില്‍ നിന്നുള്ള സ്രവങ്ങള്‍ മൂലം രോഗം … Continue reading ബിജെപിയോടാണ്: ”കുത്തിത്തിരിപ്പ് ഉണ്ടാക്കരുത്; പാവം മനുഷ്യരെ തെറ്റിദ്ധരിപ്പിച്ച് സമരം ചെയ്യിപ്പിക്കരുത്; നാളെ ആര്‍ക്കും രോഗം പിടിപെടാമെന്ന് മറക്കരുത്: മൃതദേഹം ദഹിപ്പിക്കുന്നതല്ല, ആള്‍ക്കൂട്ടമാണ് അപകടം”
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed