പേപ്പര്‍ പൂവ് നിര്‍മിച്ച് വീഡിയോ ചെയ്ത് താരമായിരിക്കുകയാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ നാലാം ക്ലാസുകാരന് മുഹമ്മദ് ഫായിസ്. പൂവ് വിജയിച്ചില്ലെങ്കിലും ഒട്ടും പതറാതെ ഫായിസ് വീഡിയോ തുടര്നു.
തോറ്റുപോയെന്നു തോന്നുന്നവര്‍ക്ക് ഫായിസിനെക്കാള് വലിയൊരു മോട്ടിവേറ്ററില്ലെന്ന കുറിപ്പുമായാണ് സമൂഹമാധ്യമങ്ങള്‍ വീഡിയോ ഏറ്റെടുത്തത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here