ആദ്യ ഓണ്‍ലെെന്‍ മന്ത്രിസഭാ യോഗം ഇന്ന് ചേരും; കൊവിഡ്‌ സ്ഥിതി വിലയിരുത്തും

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഓൺലൈനായാണ് യോഗം. മുഖ്യമന്ത്രി ക്ലിഫ് ഹൗസിലും
മന്ത്രിമാർ ഓഫീസുകളിലോ വസതിയിലോ നിന്നും യോഗത്തിൽ പങ്കെടുക്കും.

ഇതാദ്യമായാണ് സംസ്ഥാന മന്ത്രിസഭാ യോഗം ഓൺലൈനായി ചേരുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം ഓൺലൈനാക്കിയത്.

ധനകാര്യ ബിൽ പാസാക്കാനുള്ള കാലാവധി രണ്ടു മാസം നീട്ടാനുള്ള ഓർഡിനൻസിനും മന്ത്രിസഭാ യോഗം അംഗീകാരം നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News