മൻ കീ ബാത്തിൽ പ്രധാനമന്ത്രിയുടെ പ്രശംസ നേടി തൊടുപുഴ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി

മൻ കീ ബാത്തിൽ പ്രധാനമന്ത്രിയുടെ പ്രശംസ നേടി തൊടുപുഴ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി.

നവോദയ സ്കൂളിലെ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയതിനായിരുന്നു മണിയന്ത്രം സ്വദേശി വിനായക് എം. മാലിലിനെ പ്രധാനമന്ത്രി അഭിനനന്ദനമറിയിച്ചത്‌. രാജ്യത്തെ 548 ജവഹർ നവോദയ സ്കൂളുകളിൽ പട്ടികജാതി വിഭാഗത്തിലാണ് വിനായക് ഒന്നാമതെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News