തിരുവനന്തപുരത്ത് ഗുരുതരസാഹചര്യം; ലാര്‍ജ് ക്ലസ്റ്ററുകള്‍ക്ക് സമീപത്തേക്കും രോഗം പടരുന്നു; ലോക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുരുതരസാഹചര്യമാണെന്നും അതിനാല്‍ ഇളവ് വേണോയെന്ന് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തലസ്ഥാനത്ത് 2723 പേരാണ് ചികിത്സയിലുള്ളത്. 11 പേര്‍ ഐസിയു. ഒരാള്‍ വെന്റിലേറ്റര്‍. 7 ലാര്‍ജ് ക്ലസ്റ്ററുകളില്‍ പുല്ലുവിള പുതുക്കുറിച്ചി അഞ്ച് തെങ്ങ് ഇവിടങ്ങളില്‍ സമീപത്തേക്കും രോഗം പടരുന്ന സാഹചര്യം. ലാര്‍ജ് കമ്യൂണിറ്റി ക്‌സസ്റ്ററില്‍ 1428 കൊവിഡ് പരിശോധന നടത്തി. 35 പോസിറ്റീവാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News