സ്വര്‍ണക്കടത്ത്: കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശം; ഭീകരവാദബന്ധം സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്ന് എന്‍ഐഎ കോടതി

കൊച്ചി: സ്വര്‍ണക്കടത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം. ഭീകരവാദബന്ധം സംബന്ധിച്ചുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്ന് എന്‍ഐഎ പ്രത്യേക കോടതി ചോദിച്ചു. സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. കേസെടുക്കാന്‍ തിടുക്കം കാട്ടിയെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News