മുംബൈയിൽ ആരോഗ്യ പ്രവർത്തകർക്ക് കൃത്യമായ ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി

മുംബൈയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സേവനം അനുഷ്ടിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് കൃത്യമായ ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി.

മുംബൈ നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന രണ്ടായിരത്തോളം ആരോഗ്യ പ്രവർത്തകരാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. ആരോഗ്യ പ്രവർത്തകരുടെ അഭാവം നിലനിൽക്കുമ്പോഴാണ് ഇത്തരം അവഗണന നഗരത്തിന് വെല്ലുവിളിയാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News