സംവിധായകന്‍ എസ് എസ് രാജമൗലിയ്ക്ക് കൊവിഡ്

പ്രശസ്ത സംവിധായകന്‍ എസ് എസ് രജമൗലിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തനിക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചതായി അദ്ദേഹം തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

‘എനിക്കും കുടുംബത്തിനും കഴിഞ്ഞ ദിവസങ്ങളില്‍ ചെറിയ പനി അനുഭവപ്പെട്ടിരുന്നു. അത് താനെ കുറഞ്ഞു. എന്നാല്‍ ഞങ്ങള്‍ കൊവിഡ് ടെസ്റ്റ് നടത്തി. ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവ് ആണ്. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ഞങ്ങളിപ്പോള്‍ ക്വാറന്റൈനിലാണ്.’- അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News