ബാലഭാസ്കറിന്‍റെ മരണം സിബിഐ അന്വേഷിക്കും

തിരുവനന്തപുരം: ‍വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം സിബിഐ അന്വേഷിക്കും. കേരള പൊലീസിൽ നിന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്.

സ്വർണ്ണക്കടത്ത് സംഘത്തെ സംശയമുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.

ബാങ്ക് അക്കൗണ്ടിൽ സംശയകരമായ ഇടപാടുകൾ ഉണ്ടായെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് കേസ് സി ബി ഐ ഏറ്റെടുക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News