നടൻ അനിൽ മുരളി അന്തരിച്ചു

നടന്‍ അനില്‍ മുരളി അന്തരിച്ചു. 52 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ചികിത്സയില്‍ തുടരവെയാണ് അന്ത്യം. പരുക്കന്‍ വില്ലന്‍ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് അനില്‍ മുരളി ഇരുന്നൂറോളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് സിനിമകളിലും സീരിയലുകളിലും അനില്‍ മുരളി അഭിനയിച്ചിച്ചുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News