മുരുകേഷ് നരേന്ദ്രൻ നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നതായി പി വി അൻവർ എംഎൽഎ

മുരുകേഷ് നരേന്ദ്രൻ നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നതായി നിലമ്പൂർ എം എൽ എ പി വി അൻവർ. എം എൽ എ കൂടുതൽക്കാലം ഉണ്ടാകില്ലെന്ന് മുരുകേഷ് സമീപ വാസികളോട് പറഞ്ഞു.

ആർ എസ് എസ്സുകാരനായ മുരുകേഷിന് ഒത്താശ ചെയ്യുന്നത് ആര്യാടൻ ഷൗക്കത്താണ്.രാഷ്ട്രീയ വിരോധം തീർക്കാൻ കോൺഗ്രസ് മുരുകേഷ് നരേന്ദ്രനെ ഉപയോഗിക്കുന്നവെന്നും എം എൽ എ കൈരളി ന്യൂസിനോട് പറഞ്ഞു.

ആർ എസ് എസ്സുകാരനായ മുരുകേഷിന് ഒത്താശ ചെയ്യുന്നത് ആര്യാടൻ ഷൗക്കത്ത് ആണെന്നും എംഎല്‍എ പറഞ്ഞു. രാഷ്ട്രീയ വിരോധം തീർക്കാൻ കോൺഗ്രസ് മുരുകേഷ് നരേന്ദ്രനെ ഉപയോഗിക്കുന്നുവെന്നും എംഎല്‍ പൊലീസിന് മൊ‍ഴി നല്‍കിയിട്ടുണ്ട്. ഒതായിയിലെ വീട്ടിലെത്തിയാണ് പൊലീസ് എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News