കൊവിഡ് സമ്പര്‍ക്കം; കൊല്ലം ജില്ലാ കലക്ടര്‍ സ്വയം നിരീക്ഷണത്തില്‍

കൊല്ലം ജില്ലാ കളക്ടർ നിരീക്ഷണത്തിൽ പോയി.

കൊവിഡ് പോസിറ്റീവ് രോഗിയുമായി പ്രാഥമിക സമ്പർക്കമുള്ള ആൾ സന്ദർശിച്ചതിനെ തുടർന്നാണ് ജില്ലാ കളക്ടർ ബി.അബ്ദുൾനാസർ സ്വയം നിരീക്ഷണത്തിൽ പോയത്.

https://www.facebook.com/dckollam/posts/1669720983180107

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here