വെഞ്ഞാറമൂട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും സർവീസുകൾ പുനരാരംഭിച്ചു

വെഞ്ഞാറമൂട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും സർവീസുകൾ പുനരാരംഭിച്ചു.

ഡിപ്പോ ഉൾപ്പെട്ട മേഖലയെ ഇന്നു മുതൽ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും കളക്ടർ ഒഴിവാക്കിയതിനെ തുടർന്നാണിത്.

ഇന്ന് രാവിലെ മുതലാണ് സർവീസ് പുനരാരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News