കൊവിഡ് പ്രതിരോധത്തില്‍ പടയാളിയായി എസ്എഫ്‌ഐ കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്

കൊല്ലത്തെ സര്‍ക്കാര്‍ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ സന്നദ്ധ സേവനം ചെയ്യുന്ന നിയമ വിദ്യാര്‍ഥിയെ പരിചയപ്പെടാം.കൊല്ലം എസ്എന്‍ ലോ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയും എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റുമായ എസ് ബി ശ്രീജുവാണ് രക്തബന്ധവും സുഹൃത്ത് ബന്ധങളും മാറ്റിവെച്ച് കൊവിഡ് പ്രതിരോധത്തില്‍ പടയാളിയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here