സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്: റ​മീ​സു​മാ​യി ശി​വ​ശ​ങ്ക​റി​ന്‍റെ ഫ്ളാ​റ്റി​ൽ എ​ൻ​ഐ​എയുടെ തെ​ളി​വെ​ടു​പ്പ്

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി  റ​മീ​സു​മാ​യി എം.​ശി​വ​ശ​ങ്ക​റി​ന്‍റെ ഫ്ളാ​റ്റി​ൽ എ​ൻ​ഐ​എ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

സെ​ക്ര​ട്ട​റി​യേ​റ്റി​നു സ​മീ​പ​മു​ള്ള ശി​വ​ശ​ങ്ക​റി​ന്‍റെ ഫ്ളാ​റ്റി​ലാ​ണ്  റ​മീ​സു​മാ​യി എ​ൻ​ഐ​എ സം​ഘ​മെ​ത്തി​യ​ത്. സന്ദീപിന്‍റെ വീട്ടിലും എന്‍ഐഎ തെളിവെടുപ്പ് നടത്തി.

ന​ഗ​ര​ത്തി​ലെ ര​ണ്ട് ഹോ​ട്ട​ലു​ക​ളി​ലും റ​മീ​സി​നെ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സ്വ​പ്ന സു​രേ​ഷി​ന്‍റെ അ​മ്പ​ല​മു​ക്കി​ലെ ഫ്ളാ​റ്റി​ലും സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ സ​രി​ത്തി​ന്‍റെ വീ​ട്ടി​ലും റ​മീ​സു​മാ​യി എ​ൻ​ഐ​എ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here