പണത്തിന് വേണ്ടി എന്തും ചെയ്യുന്നവരാണ് ആര്‍എസ്എസ് നേതൃത്വം; നേതൃത്വത്തിന്റെ യഥാര്‍ത്ഥ മുഖം അണികള്‍ തിരിച്ചറിയണമെന്ന് എം വി ജയരാജന്‍

കണ്ണൂര്‍: പണത്തിന് വേണ്ടി എന്തും ചെയ്യുന്നവരാണ് ആര്‍എസ്എസ് നേതൃത്വം എന്ന് വ്യക്തമായിരിക്കുകയാണെന്ന് എംവി ജയരാജന്‍.

പണത്തിന് വേണ്ടി സ്വന്തം അണികളെ പോലും വഞ്ചിക്കുന്നവരാണ് ആര്‍എസ്എസ് നേതൃത്വം. ആര്‍എസ്എസ്-ബിജെപി നേതൃത്വത്തിന്റെ യഥാര്‍ത്ഥ മുഖം അണികള്‍ തിരിച്ചറിയണമെന്നും എം വി ജയരാജന്‍ പറഞ്ഞു.

കണ്ണൂര്‍ ഡിസിസി സെക്രട്ടറി ആര്‍എസ്എസ് നേതാവിന് കോഴ നല്‍കിയത് മൂന്നു കോടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News