മനസാക്ഷിയില്ലാത്ത മലയാളി; അപകടസ്ഥലത്ത് കാഴ്ചക്കാരായി; ഒരു മരണം, ഒരാള്‍ ഗുരുതരാവസ്ഥയില്‍

പത്തനംതിട്ട: തിരുവല്ല കടപ്രയില്‍ അപകട സ്ഥലത്ത് കാഴ്ചക്കാരായി നാട്ടുകാരും വഴിയാത്രക്കാരും.

പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ആലപ്പുഴ തലവടി സാത്ത് എക്കപ്പുറത്ത് തുണ്ടിയില്‍ ഷിബു എബ്രഹാം(23) ആണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News