കേരളത്തില്‍ ആര്‍എസ്എസ് വളര്‍ത്തിയ ദത്തോപാന്ത് ഠേംഗ്ഡിയുടെ പൂര്‍വാശ്രമം ആര്‍എസ്എസ്സുകാര്‍ക്കറിയാമോ ?; പൂര്‍വാശ്രമ വിവാദത്തില്‍ ഉല്ലേഖ് എന്‍പിയുടെ കുറിപ്പ്‌

സിപിഐഎം നേതാക്കളുടെ പൂര്‍വാശ്രമം ചികയുന്ന ആര്‍എസ്എസ്സുകാര്‍ക്ക് സ്വന്തം നേതാക്കളുടെ പൂര്‍വാശ്രമങ്ങളെ കുറിച്ച് അറിയാമോ എന്ന ചോദ്യവുമായി എ‍ഴുത്തുകാരന്‍ ഉല്ലേഖ് എന്‍പി.

കേരളത്തില്‍ ആര്‍എസ്എസ്സിനെ വളര്‍ത്തിയ ദത്തോപാന്ത് ഠേംഗ്ഡിയുടെ പൂര്‍വാശ്രമം ആര്‍എസ്എസുകാര്‍ പരിശോധിച്ചിട്ടുണ്ടോ എന്ന് ഉല്ലേഖ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News