സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 2 പേര്‍ കൂടി മരിച്ചു

കൊവിഡ് ബാധിച്ച് കാസർകോട് ജില്ലയിൽ രണ്ട് മരണം കൂടി. തൃക്കരിപ്പൂർ ഉടുമ്പന്തല സ്വദേശി 78 കാരനായ ഹസൈനാർ ഹാജി, ഉപ്പള സ്വദേശിനി 73 കാരിയായ ഷെഹർ ബാനു എന്നിവരാണ് മരിച്ചത്..

ഹസൈനാർ ഹാജി കണ്ണൂരിലെയും ഷെഹർ ബാനു കാസർകോട്ടെയും സ്വകാര്യ ആശുപത്രികളിലാണ് മരിച്ചത്.

ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഇരുവർക്കും മറ്റ് അസുഖങ്ങളോടെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. കാസർകോട്ട് ഇതോടെ കോവിഡ് മരണം പത്തായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News