കെഎംസിസി ഫ്ലൈറ്റ് ടിക്കറ്റ് തിരിമറി; പ്രതിഷേധവുമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്ത്; ഷാര്‍ജ കെഎംസിസി പ്രവര്‍ത്തകനെ പുറത്താക്കി

കോവിഡുമായി ബന്ധപ്പെട്ടു യു.എ.ഇ. യിൽനിന്ന് ഇന്ത്യയിലേക്ക് കെഎംസിസി നടത്തിയ ചാർട്ടേഡ് വിമാനങ്ങളെക്കുറിച്ചുള്ള വിവാദം.

കെഎംസിസി യുടെ ഒരു വിഭാഗം നേതാക്കള്‍ കൂടുതൽ തുക ഈടാക്കി ചാർട്ടേഡ് വിമാനങ്ങളിലെ ടിക്കറ്റുകൾ വിറ്റു എന്നു ആക്ഷേപമാണ് ഉയരുന്നത്, .കെഎംസിസി നേതാക്കള്‍ തന്നെ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

ഇതിന്റെ പേരിൽ ഷാർജ കെ.എം.സി.സിയിലെ ഒരു ഭാരവാഹിയെ സംഘടനയിൽനിന്ന് പുറത്താക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News