ഫോര്‍ട്ട് കൊച്ചിയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഫോര്‍ട്ട് കൊച്ചി മുതല്‍ ഇടക്കൊച്ചി സൗത്ത് വരെയാണ് സമ്പൂര്‍ണ ലോക്ഡൗണ്‍.

28 ഡിവിഷനുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കിയിട്ടുണ്ട്. അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായി കടകള്‍ രാവിലെ 8 മുതല്‍ 1 മണി വരെ തുറക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News