മുംബെെയില്‍ ഓൺലൈൻ ബ്ലാക്ക് മെയിൽ സംഘം സജീവം; ഇരകളാകുന്നവരില്‍ മലയാളികളും

കൊറോണക്കാലത്ത് സമ്പർക്കം പുലർത്താനായി സൈബർ ലോകത്തെ ആശ്രയിക്കുന്ന ചിലരാണ് ഓൺലൈനിലെ പുത്തൻ തട്ടിപ്പിനിരയായതോടെ മാനഹാനി ഭയന്ന് പണം നൽകി തടിയൂരിയത്.

മുംബൈയിൽ മലയാളികൾ അടങ്ങുന്നവരാണ് ഈ ഓൺലൈൻ ബ്ലാക്ക് മെയിൽ സംഘത്തിന്റെ ഇരകളായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here