ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് സ്കിമിന്‍റെ ഹരിതകാന്തി പദ്ധതിക്ക് കോ‍ഴിക്കോട് ജില്ലയില്‍ തുടക്കമായി

കാർഷിക ചിന്തകളിലേക്ക് കുട്ടികളെ നയിക്കുക എന്ന ലക്ഷ്യവുമായി ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് സ്കിം നടപ്പാക്കുന്ന ഹരിതകാന്തി പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.

ഓരോ വിദ്യാർത്ഥികളും വീടുകളിൽ ഇരുന്ന് കൊണ്ട് തന്നെ കൃഷി ചെയ്യുന്നതാണ് പദ്ധതി.ഓണത്തിന് വിളവ് എടുക്കുന്ന രീതിയിൽ ആണ് ഹരിതകാന്തി പദ്ധതി നടപ്പാക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here