സംസ്ഥാന ട്രഷറിയുടെ വിശ്വാസ്യത ഉറപ്പ് വരുത്താന്‍ കര്‍ശന നടപടിയുണ്ടാകും; തകർക്കാനുള്ള ചിലരുടെ നീക്കം അനുവദിക്കില്ലെന്ന് മന്ത്രി തോമസ് ഐസക്

സംസ്ഥാന ട്രഷറിയുടെ വിശ്വാസ്യത ഉറപ്പ് വരുത്തുന്നതിന് കർശന നടപടിയെടുക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. വിശ്വാസ്യത തകർക്കാനുള്ള ചിലരുടെ നീക്കം അനുവദിക്കില്ല. വഞ്ചിയൂർ സംഭവത്തിൽ ഡേ ബുക്ക് ക്ലോസ് ചെയ്തതിൽ വീഴ്ച വന്നിട്ടുണ്ടോ എന്നതും പരിശോധിക്കും.

കുറ്റക്കാർക്കെതിരെ ഒരു ദാക്ഷണ്യവുമില്ലാത്ത നടപടിയുണ്ടാകുമെന്നും ധനമന്ത്രി കൈരളി ന്യൂസിന്റെ സാമ്പത്തികം പംക്തിയിൽ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel