കൊല്ലം ശക്തികുളങ്ങരയിൽ മത്സ്യതൊഴിലാളികളും ബോട്ടുടമകളും പ്രതിഷേധിച്ചു

കൊല്ലം ശക്തികുളങ്ങരയിൽ ഒരു വിഭാഗം മത്സ്യതൊഴിലാളികളും ബോട്ടുടമകളും ബോട്ടുകൾ നിരത്തിയിട്ട് പ്രതിഷേധിച്ചു.കൊവിഡ് പ്രൊട്ടൊകോൾ പാലിക്കാതെ മത്സ്യബന്ധനം അനുവദിക്കരുതെന്ന് ആവശ്യപെട്ടായിരുന്നു പ്രതിഷേധം.

തമിഴ്നാട്ടിൽ നിന്നെത്തിച്ച തൊഴിലാളികളെ കൊവിട്ട് പ്രൊട്ടൊകോൾ ലംഘിച്ച് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൊല്ലത്ത് എത്തിച്ചതായും ആരോപണം.

വ്യാപകമായി ക്വാറന്റൈൻ ലംഘിച്ചതായും ഒരു വിഭാഗം ബോട്ട് ഓപ്പറേറ്റർമാരും തൊഴിലാളികളും ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News