കൊവിഡ് വ്യാപനം; പ്രതിഷേധസമരങ്ങള്‍ക്കുള്ള വിലക്ക് ഹൈക്കോടതി നീട്ടി

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധസമരങ്ങള്‍ക്കുള്ള വിലക്ക് ഹൈക്കോടതി നീട്ടി. ഈ മാസം 31 വരെയാണ് വിലക്ക് നീട്ടിയത്.

കേന്ദ്രസര്‍ക്കാര്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ രാഷ്ട്രീയ സമരങ്ങള്‍ വിലക്കിയിട്ടുള്ള സാഹചര്യത്തിലാണ് ഹൈക്കോടതി നടപടി. കേന്ദ്ര കൊവിഡ് മാനദണ്ഡങ്ങളില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News