സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം വാളക്കട ബാലകൃഷ്ണൻ അന്തരിച്ചു

സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം വാളക്കട ബാലകൃഷ്ണൻ അന്തരിച്ചു. 67 വയസായിരുന്നു. അർബുദരോഗ ബാധിതനായി ചികിൽസയിലായിരുന്നു.

കോഴിക്കോട് സഹകരണാശുപത്രിയിലായിരുന്നു അന്ത്യം. സിപി ഐ എം ഫറോഖ് ഏരിയാ സെക്രട്ടറിയായി ദീർഘ നാൾ പ്രവർത്തിച്ചു.

കോഴിക്കോട് സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ്, ഫറോഖ് സഹകരണബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. സംസ്ക്കാരം ചൊവ്വാഴ്ചരാവിലെ 11 മണിക്ക് നല്ലളം ശ്മശാനത്തിൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News