
കഴിഞ്ഞ പ്രളയത്തില്‍ കെടുതി നേരിട്ട നിലമ്പൂര്‍, കവളപ്പാറ ഭാഗങ്ങളില്‍ ജാഗ്രത ശക്തമാക്കി ജില്ലാഭരണകൂടം. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള മുന്‍കരുതലുകളെടുക്കാന്‍ ദുരന്തനിവാരണ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.
മുന്‍കരുതലുകള്‍ വിലയിരുത്താന്‍ പോത്തുകല്ലില്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here