സിവില്‍ സര്‍വ്വീസ്: അഞ്ചാം റാങ്ക് മലയാളിക്ക്; ആദ്യ നൂറില്‍ 11 മലയാളികള്‍; പരീക്ഷാ ഫലം പൂര്‍ണരൂപം

ദില്ലി: 2019ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

2019 സെപ്റ്റംബറില്‍ നടന്ന മെയിന്‍ എഴുത്തു പരീക്ഷയുടെയും 2020 ഫെബ്രുവരി മുതല്‍ ഓഗസ്റ്റു വരെ നടന്ന അഭിമുഖ പരീക്ഷയുടെയും ഫലമാണ് പ്രസിദ്ധീകരിച്ചത്. ആദ്യ 100 റാങ്കുകളില്‍ പത്ത് മലയാളികളും ഉള്‍പ്പെടുന്നു.

റാങ്ക് നേടിയ മലയാളികള്‍ (റാങ്ക്, പേര് എന്ന ക്രമത്തില്‍): 5- സി.എസ്. ജയദേവ്, 36- ആര്‍. ശരണ്യ, 40- അശ്വതി ശ്രീനിവാസ്, 45- സഫ്‌ന നസ്‌റുദ്ദീന്‍, 47- ആര്‍. ഐശ്വര്യ, 55- അരുണ്‍ എസ്. നായര്‍,
68- എസ്. പ്രിയങ്ക, 71- ബി. യശശ്വിനി, 89- നിഥിന്‍ കെ. ബിജു, 92- എ.വി. ദേവി നന്ദന, 99- പി.പി. അര്‍ച്ചന.

പ്രദീപ് സിംഗിനാണ് ഒന്നാം റാങ്ക്. ജതിന്‍ കിഷോര്‍, പ്രതിഭ വര്‍മ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്.

പരീക്ഷാഫലം പൂര്‍ണരൂപം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News