സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു | Kairali News | kairalinewsonline.com
  • Download App >>
  • Android
  • IOS
Sunday, January 24, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    നാസിക്കില്‍ നിന്നും മുംബൈയിലേത്തിയ കര്‍ഷക റാലിക്ക് വന്‍ വരവേല്‍പ്പ്

    ഇന്ന് 82 പേര്‍ക്ക് കൊവിഡ്; 73 പേര്‍ക്ക് രോഗമുക്തി: പുതിയ 5 ഹോട്ട് സ്പോട്ടുകള്‍

    സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കൊവിഡ്; 5173 പേര്‍ക്ക് രോഗമുക്തി; 5451 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

    സീരിയല്‍ താരം പ്രബിന്‍ വിവാഹിതനായി; വീഡിയോ കാണാം

    പദ്മരാജന്റെ സ്മരണകള്‍ക്കു മുമ്പില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജനയുടെ ഗാനാഞ്ജലി

    പാലിശേരിയില്‍ സൗജന്യ ആരോഗ്യ പരിശോധന ക്ലിനിക് പ്രവര്‍ത്തനം തുടങ്ങി

    പഞ്ചാബില്‍ സിനിമാ ചിത്രീകരണവും വേണ്ട: ജാന്‍വി കപൂര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തടഞ്ഞ് കര്‍ഷകര്‍

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | kairalinewsonline.com

Kairali News
No Result
View All Result

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

by ന്യൂസ് ഡെസ്ക്
6 months ago
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് എട്ടിന് മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകാനുള്ള സാധ്യതയുണ്ട്.

ADVERTISEMENT

കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രവചിച്ച ജില്ലകള്‍.

READ ALSO

സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കൊവിഡ്; 5173 പേര്‍ക്ക് രോഗമുക്തി; 5451 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

കുവൈറ്റിൽ കൊവിഡ്‌ ബാധിച്ച്‌ ദിവസങ്ങളുടെ വ്യത്യാസത്തില്‍ ദമ്പതികള്‍ മരിച്ചു

  • ഓഗസ്റ്റ് 4 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
  • ഓഗസ്റ്റ് 5 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
  • ഓഗസ്റ്റ് 6 : എറണാകുളം, ഇടുക്കി,തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
  • ഓഗസ്റ്റ് 7 : എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
  • ഓഗസ്റ്റ് 8 : കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍.

  • ഓഗസ്റ്റ് 4 : ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്.
  • ഓഗസ്റ്റ് 5 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , എറണാകുളം, തൃശൂര്‍, പാലക്കാട്.
  • ഓഗസ്റ്റ് 6 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം.
  • ഓഗസ്റ്റ് 7 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം.
  • ഓഗസ്റ്റ് 8 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ.

ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍:

  • അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്.
  • ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം.
  • നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.
  • ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.
  • അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തണം.
  • മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക.
  • ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.
  • കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

Related Posts

നാസിക്കില്‍ നിന്നും മുംബൈയിലേത്തിയ കര്‍ഷക റാലിക്ക് വന്‍ വരവേല്‍പ്പ്
Featured

January 24, 2021
ഇന്ന് 82 പേര്‍ക്ക് കൊവിഡ്; 73 പേര്‍ക്ക് രോഗമുക്തി: പുതിയ 5 ഹോട്ട് സ്പോട്ടുകള്‍
Big Story

സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കൊവിഡ്; 5173 പേര്‍ക്ക് രോഗമുക്തി; 5451 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

January 24, 2021
സീരിയല്‍ താരം പ്രബിന്‍ വിവാഹിതനായി; വീഡിയോ കാണാം
Entertainment

സീരിയല്‍ താരം പ്രബിന്‍ വിവാഹിതനായി; വീഡിയോ കാണാം

January 24, 2021
പദ്മരാജന്റെ സ്മരണകള്‍ക്കു മുമ്പില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജനയുടെ ഗാനാഞ്ജലി
ArtCafe

പദ്മരാജന്റെ സ്മരണകള്‍ക്കു മുമ്പില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജനയുടെ ഗാനാഞ്ജലി

January 24, 2021
പാലിശേരിയില്‍ സൗജന്യ ആരോഗ്യ പരിശോധന ക്ലിനിക് പ്രവര്‍ത്തനം തുടങ്ങി
Featured

പാലിശേരിയില്‍ സൗജന്യ ആരോഗ്യ പരിശോധന ക്ലിനിക് പ്രവര്‍ത്തനം തുടങ്ങി

January 24, 2021
പഞ്ചാബില്‍ സിനിമാ ചിത്രീകരണവും വേണ്ട: ജാന്‍വി കപൂര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തടഞ്ഞ് കര്‍ഷകര്‍
ArtCafe

പഞ്ചാബില്‍ സിനിമാ ചിത്രീകരണവും വേണ്ട: ജാന്‍വി കപൂര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തടഞ്ഞ് കര്‍ഷകര്‍

January 24, 2021
Load More
Tags: Covid 19kerala rainRain
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Latest Updates

നാസിക്കില്‍ നിന്നും മുംബൈയിലേത്തിയ കര്‍ഷക റാലിക്ക് വന്‍ വരവേല്‍പ്പ്

സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കൊവിഡ്; 5173 പേര്‍ക്ക് രോഗമുക്തി; 5451 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സീരിയല്‍ താരം പ്രബിന്‍ വിവാഹിതനായി; വീഡിയോ കാണാം

പദ്മരാജന്റെ സ്മരണകള്‍ക്കു മുമ്പില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജനയുടെ ഗാനാഞ്ജലി

പാലിശേരിയില്‍ സൗജന്യ ആരോഗ്യ പരിശോധന ക്ലിനിക് പ്രവര്‍ത്തനം തുടങ്ങി

പഞ്ചാബില്‍ സിനിമാ ചിത്രീകരണവും വേണ്ട: ജാന്‍വി കപൂര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തടഞ്ഞ് കര്‍ഷകര്‍

Advertising

Don't Miss

കാര്‍ഷിക വായ്പ എഴുതി തള്ളുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം വാഗ്ദാന ലംഘനം മാത്രമാണെന്ന് ബിജെപി
DontMiss

തമി‍ഴ്നാടിന്‍റെ ഭാവി തീരുമാനിക്കാന്‍ നാഗ്പൂരിനാവില്ല; കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറുന്നതില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

January 24, 2021

കൊവിഡ് പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച് രണ്ട് സഹോദരിമാര്‍

കര്‍ഷക പ്രക്ഷോഭത്തിന് വിദ്യാര്‍ത്ഥി സമൂഹത്തിന്‍റെയും പിന്‍തുണ; 26 ലെ സമാന്തര ട്രാക്ടര്‍ പരേഡില്‍ അണിനിരക്കും: എസ്എഫ്ഐ

തമി‍ഴ്നാടിന്‍റെ ഭാവി തീരുമാനിക്കാന്‍ നാഗ്പൂരിനാവില്ല; കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറുന്നതില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

കുഞ്ഞാലിക്കുട്ടിയുടെ പകരക്കാരനാവാന്‍ എന്‍ ഷംസുദ്ദീന്‍ ?; എങ്കില്‍ ഷംസുദ്ദീന് പകരക്കാരനാര്?

തനിക്കെതിയുള്ളത് കെട്ടിച്ചമച്ച കേസ്; കുട്ടി ക‍ഴിച്ചതായി കണ്ടെത്തിയത് അലര്‍ജിക്കുള്ള മരുന്ന്; മക്കളെ തനിക്ക് കാണമെന്നും അമ്മ

അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇരുപത് ലക്ഷം പേര്‍ക്ക് തൊ‍ഴില്‍; സര്‍ക്കാര്‍ തൊ‍ഴില്‍ പോര്‍ട്ടല്‍ ഫെബ്രുവരിയില്‍

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • നാസിക്കില്‍ നിന്നും മുംബൈയിലേത്തിയ കര്‍ഷക റാലിക്ക് വന്‍ വരവേല്‍പ്പ് January 24, 2021
  • സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കൊവിഡ്; 5173 പേര്‍ക്ക് രോഗമുക്തി; 5451 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം January 24, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS