രാമക്ഷേത്ര ശിലാന്യാസം നാളെ; അയോധ്യയില്‍ മാത്രം 609 കൊവിഡ് രോഗികള്‍; യുപി രോഗികളുടെ എണ്ണം ഒരുലക്ഷം കടക്കുന്ന ആറാമത്തെ സംസ്ഥാനം

ഉത്തർ പ്രദേശിലെ കോവിഡ് ബാധിതരുടെ ആകെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഒരു ലക്ഷം കോവിഡ് രോഗികൾ റിപ്പോർട്ട്‌ ചെയുന്ന രാജ്യത്തെ ആറാമത്തെ സംസ്ഥാനം.

വൈകുന്നേരം ഉത്തര്‍പ്രദേശ് ഹെൽത്ത്‌ ഡിപ്പാർട്മെന്റ് പുറത്തു വിട്ട കണക്ക് പ്രകാരം രോഗികളുടെ എണ്ണം 100310. അയോധ്യയിൽ 609 രോഗികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here