പ‍ഴയ കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിപ്പിടിച്ച മതേതരത്വത്തിന്‍റെ അര്‍ഥം പുതിയ കോണ്‍ഗ്രസ് നേതാക്കള്‍ മനസിലാക്കിയിട്ടില്ല; പ്രധാനമന്ത്രി പോലും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാണ് മാതൃകയാവുന്നതെന്നും രശ്മിതാ രാമചന്ദ്രന്‍

കാലങ്ങളായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചര്‍ച്ചാ വിഷയമായ രാമക്ഷേത്രത്തെ കുറിച്ച് കോണ്‍ഗ്രസില്‍ തന്നെ രണ്ട് അഭിപ്രായമുണ്ടെന്ന് രശ്മിത രാമചന്ദ്രന്‍.

കൈരളി ന്യൂസ് പ്രൈെ ടൈം ചര്‍ച്ചയില്‍ കോണ്‍ഗ്രസ് പ്രതിനിധി വിട്ടുനിന്നത് പൊതുസമൂഹത്തില്‍ അഭിപ്രായം പറയാന്‍ കഴിയാത്തതുകൊണ്ടാണോ എന്ന ജോണ്‍ബ്രിട്ടാസിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് രശ്മിതയുടെ പ്രതികരണം. രാജ്യത്തിന്റെ പ്രധാനമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തയാളാണെന്നും രശ്മിതാ രാമചന്ദ്രന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News