കേരളത്തില്‍ കോണ്‍ഗ്രസും ലീഗും ലുട്ടാപ്പിയും കുട്ടൂസനും; ശബരിമല കാലത്ത് നാരാങ്ങാവെള്ളം കലക്കിയവര്‍ നാളെ എന്തുചെയ്യുമെന്ന് കണ്ടറിയാം

കോണ്‍ഗ്രസും ലീഗും കേരള രാഷ്ട്രീയത്തില്‍ കുട്ടൂസനും ലുട്ടാപ്പിയും കളിക്കുകയാണെന്ന് രശ്മിതാ രാമചന്ദ്രന്‍.

രാമക്ഷേത്ര വിഷയത്തില്‍ ലീഗിന്റെ നാളത്തെ യോഗം കോണ്‍ഗ്രസ് നിലപാടില്‍ വിയോജിപ്പ് രേഖപ്പെടുത്താനാണെന്ന് സമീപകാല രാഷ്ട്രീയം നിരീക്ഷിച്ചവര്‍ക്ക് പറയാന്‍ കഴിയില്ല. നേരത്തെ സംഘപരിവാര്‍ സമരത്തിന് നാരങ്ങാവെള്ളം കലക്കിയവര്‍ നാളെ എന്ത് ചെയ്യുമെന്നത് കണ്ടറിയണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News