യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് കോണ്‍ഗ്രസും ബിജെപിയും രാമക്ഷേത്രം ഉയര്‍ത്തിപ്പിടിക്കുന്നത്

യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് കോണ്‍ഗ്രസും ബിജെപിയും രാമക്ഷേത്രത്തെ മറയാക്കുന്നതെന്ന് കെഎന്‍ ബാലഗോപാല്‍.

വര്‍ഗീയ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ പാര്‍ട്ടികളും യാഥാര്‍ഥ്യങ്ങള്‍ക്ക് ഒരു മറയായി കലാപത്തെയും വര്‍ഗീയതയേയും ഉപയോഗപ്പെടുത്തുന്നവരാണ് കെഎന്‍ ബാലഗോപാല്‍.

കോണ്‍ഗ്രസും അതേപാത പിന്‍തുടരുന്നുവെന്നതാണ് ദൗര്‍ഭാഗ്യകരമെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News