ആദ്യം ജനങ്ങളുടെ പട്ടിണിമാറ്റു, എന്നിട്ടാവാം രാമന്റെ പേരിലുള്ള ധൂര്‍ത്ത്: അഡ്വ.രശ്മിത രാമചന്ദ്രന്‍

രാമക്ഷേത്രം പണിയുന്നതിന്റെ പേരില്‍ യുപിയില്‍ നടക്കുന്ന ദൂര്‍ത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രശ്മിത രാമചന്ദ്രന്‍.

സരയൂ തീരത്ത് ഇപ്പോഴും പട്ടിണി മാറാത്ത ജനങ്ങളുണ്ട് അവര്‍ക്കെല്ലാം ഒരു നേരത്തെയെങ്കിലും ഭക്ഷണത്തിന് വകയുണ്ടാക്കിയിട്ട് പോരെ രാമന്റെ പേരിലുള്ള ധൂര്‍ത്തെന്നും രശ്മിത രാമചന്ദ്രന്‍ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News