കൊവിഡ് കാലത്ത് ആശാവഹമായി ഒരു അമ്മയുടെയും കുഞ്ഞിന്‍റെയും അതിജീവനത്തിന്‍റെ കഥ

കൊവിഡ് കാലത്തെ പ്രതീക്ഷ നിറഞ്ഞ കാഴ്ചയാവുകയാണ് കോഴിക്കോട്ടെ ഒരു അമ്മയുടെയും കുഞ്ഞിന്റെയും അതിജീവനത്തിന്റെ കഥ. കോവിഡ് പൊസിറ്റീവായ അമ്മയ്ക്ക് ഒപ്പം ചികിത്സ കേന്ദ്രത്തിൽ കഴിഞ്ഞ 3 മാസം പ്രായമായ കുഞ്ഞിന് കൊവിഡ് നെഗറ്റിവ്.

കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് കുഞ്ഞിനെ പാലൂട്ടിയും പരിചരിച്ചും കഴിയുകയാണ് ആ അമ്മ. ഒരുവേള തന്റെ രോഗവസ്ഥ പോലും മറന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here